കാവുംവട്ടം എം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവുംവട്ടം എം യു പി എസ് | |
---|---|
വിലാസം | |
നടേരി നടേരി പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | kavumvattammups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16353 (സമേതം) |
യുഡൈസ് കോഡ് | 32040900711 |
വിക്കിഡാറ്റ | Q64552122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
02-02-2022 | Tknarayanan |
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവർ ഏറെയാണ്
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവർ ഏറെയാണ്
ഭൗതികസൗകര്യങ്ങൾ
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്നതാണ് ഈ സ്ഥാപനം. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ കളിസ്ഥലം എന്ന ഖ്യാതി ഈ സ്ഥാപനത്തിനുണ്ട്. ഐ.ടി രംഗത്ത് ഏറെ സൗകര്യങ്ങൾ ഈ സ്ഥാപനത്തിനുണ്ട്.ഒരു ഡിജിറ്റൽ വൈറ്റ് ബോർഡ് വിത്ത് മൾട്ടി തിയേറ്റർ ഇവിടെയുണ്ട്. കാർഷിക രംഗത്തും ഈ സ്ഥാപനം മികവ് പുലർത്തുന്നു.സ്കൗട്ട് - ഗൈഡ് യൂനിറ്റുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു '
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- JRC
മുൻ സാരഥികൾ
എം ആലിഹാജി
ടി.കെ ദാമോദരൻ മാസ്റ്റർ
വി.കെ.ഇബാഹിംകുട്ടി മാസ്റ്റർ
എം.എ സോമശേഖരൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് അരിക്കുളം റൂട്ടിൽ മുത്താമ്പി നിന്നും വലത്തോട്ട് തിരിഞ്ഞ് ഒറ്റക്കണ്ടം നിന്നും വലത്തോട്ട് തിരിഞ്ഞ് 400 മീറ്റർ യാത്ര ചെയ്താൽ കാവും വട്ടം മുസ്ലിം യു.പി സ്കൂളിലെത്താം
https://maps.app.goo.gl/e9KhDfKZVBajbxb16
അവലംബം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16353
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ