എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/സ്കൂൾ വിക്കി പുരസ്‌ക്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ വിക്കി അവാർഡ് 2018

സ്കൂൾ വിക്കി അവാർഡ്
സ്കൂൾ വിക്കി അവാർഡ്

പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളിനുള്ള പ്രഥമ ശബരീഷ് സ്‌മാരക സ്കൂൾ വിക്കി പുരസ്ക്കാരം ഇടയാറന്മുള എ .എം .എം .ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവിന്റെ നേതൃത്വത്തിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.

പൊതു വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച എല്ലാ പ്രവർത്തങ്ങളും ഈ സ്കൂൾ ക്ര്യത്യമായി നടത്തുകയും മറ്റു പ്രവർത്തങ്ങളായ ലിറ്റിൽ കൈറ്റ്സ് , നല്ല പാഠം , ദുരിത്വാശ്വാസ പ്രവർത്തങ്ങൾ , ക്ലബ് പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നീ പദ്ധതികൾ നടപ്പിലാക്കുകയും അത് സമയ നിഷ്ഠമായി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയുകയും ചെയ്തു . കൂടാതെ സ്കൂളിന്റെ ചരിത്രവും ,പ്രാദേശിക ചരിത്രവും , മറ്റു നേട്ടങ്ങളും , പ്രശസ്ത പൂർവ വിദ്യാർഥികളുടെ വിശദംശങ്ങളും ഉൾപ്പെടെ സമഗ്രവും ലളിതവുമായി സ്കൂൾ വിക്കി പേജ് നിർമ്മിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌കാര ചടങ്ങുകൾ @ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം