എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ | |
---|---|
വിലാസം | |
തട്ടയിൽ തട്ടയിൽ.പി. ഒ പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | nsslpsthattayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38314 (സമേതം) |
യുഡൈസ് കോഡ് | 32120500213 |
വിക്കിഡാറ്റ | Q87597600 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ.എം. എ |
പി.ടി.എ. പ്രസിഡണ്ട് | രാജി.അർ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത.സി.കുട്ടപ്പൻ |
അവസാനം തിരുത്തിയത് | |
02-02-2022 | 38314 |
ചരിത്രം
ഈ വിദ്യാലയം ഇവിടെ സ്ഥാപിതം ആയതെ 1957 ജൂൺ 6 ആം തീയതിയാണ് .ഈ സ്‌കൂൾ സ്ഥാപിതമാകു ന്നതിനെ മുൻപ് എൽ പി തലത്തിൽ കുട്ടികൾക്ക് വിദ്യാഭാസം ചെയ്യുവാൻ വളരെയധികം കിലോമീറ്ററുകൾ നടക്കേണ്ടിയിരുന്നു .അന്നത്തെ നാട്ടുകാർ ഇക്കാര്യം ശ്രീ മന്നത് പദമനാഭൻൻറെ ശ്രദ്ധയിൽ പെടുത്തുകയും ഉണ്ടായി.അദ്ദേഹം മുൻകൈ എടുത്താണ് ഈ സ്കൂൾ സ്ഥാപിതം ആയതെ.ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം,കെട്ടിടത്തിനെ ആവിശ്യമായ സ്‌ഥലം,കെട്ടിടത്തിനെ ആവിശ്യമായ തടി,കല്ല് എന്നിവ സമുദായാംഗങ്ങളും നാട്ടുകാരും ശ്രീ മന്നത് പദമനാഭനോടുള്ള സ്നേഹാദരങ്ങളാൽ നടത്തുകയും ചെയ്‌തു.
ഇതിന്റെ എല്ലാ ഉടമസ്ഥാവകാശവും എൻ എസ് എസ് മാനേജ്മെന്റിനാണ് .സ്‌കൂൾ ആരംഭ കാലത്തെ ഒന്ന് ,രണ്ട് എന്നീ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ ഷിഫ്റ്റ് രീതിയായിരുന്നു.വര്ഷങ്ങൾക്ക് ശേഷം 5 മുറികൾ ഉള്ള ഒരു കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്‌തതും ആയ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ ആനുപാതികമായി വൃത്തിയുള്ളതും കെട്ടുറപ്പ് ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.വൃത്തിയുള ഗ്രില്ല് ഇട്ട പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു
ഗണിതലാബ്,ശാസ്ത്രലാബ് എന്നിവിലേക്ക് ലാബ് ഉപകരണങ്ങൾ ഉണ്ട് .ടെസ്റ്റ് ട്യൂബ്,സ്പിരിറ്റ് ലാംബ് ,അളവ് ജാറുകൾ,തൂക്ക് കാട്ടികൾ,ലിറ്റർ പാത്രങ്ങൾ,അബാക്കസ്,മാപ്പുകൾ,ഗ്ലോബ് എന്നിവ ആശയഗ്രഹണത്തിനെ ഉപകരിക്കുന്നു.
കുട്ടികൾക്ക് വായിക്കുന്നതിനെ ആവിശ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട ലൈബ്രറി പ്രവർത്തിക്കുന്നു.ചാർജ് വഹിക്കുന്ന അദ്ധ്യാപിക കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ക്ലാസ് മുറികളിലും ബാലമാസികകൾ വായനക്ക് സജ്ജികരിച്ചിട്ടുണ്ട്.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിയുന്നതിനും പി.ടി.എ യുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ കുട്ടികൾ കൃഷികളിൽ ഏർപ്പെടുന്നു.ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുന്നു.
സയൻസ് ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഭകലാസാഹിത്യ വേദി,ഹെൽത്ത് ക്ലബ് എന്നീ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38314
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ