ജി.എൽ.പി.എസ്.കിഴക്കുംപുറം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.കിഴക്കുംപുറം | |
|---|---|
| വിലാസം | |
മേലാറ്റൂർ കിഴക്കുംപാടം പി.ഒ. , 679326 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskizhakkumpuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48310 (സമേതം) |
| യുഡൈസ് കോഡ് | 32050500602 |
| വിക്കിഡാറ്റ | Q64563722 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മേലാറ്റൂർപഞ്ചായത്ത് |
| വാർഡ് | 04 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 49 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വസന്ത.പി |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ ഹുസൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലാവണ്യ |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 48310 wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- വിജയഭേരി
- വിവിധ മേളകളിൽ പങ്കാളിത്തം
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps:11.068549194568167, 76.28916829090582|width=600px|zoom=20}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48310
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മേലാറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ