ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ
വിലാസം
വൈക്കം

വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ 1 - ജൂൺ - 1868
വിവരങ്ങൾ
ഇമെയിൽglpsvaikomtown@gmail.com
കോഡുകൾ
സ്കൂൾ കോഡ്45211 (സമേതം)
യുഡൈസ് കോഡ്32101300706
വിക്കിഡാറ്റQ87661229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാലി മോൾ എസ്
പി.ടി.എ. പ്രസിഡണ്ട്ഗിരിജാകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
01-02-202245211-hm


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വൈക്കം ഉപജില്ലയിലെ വൈക്കം എന്ന സ്ഥലത്തെ ഒരു ഗവൺമെൻറ് സ്ക്കൂളാണിത്.ഗവൺമെൻറ് എൽ പി എസ് വൈക്കം ടൗൺ എന്നാണ് പൂർണ്ണമായ പേര്.1868 ലാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. അതിനു മുൻപ് തിരുവിതാംകൂർ രാജാക്കന്മാരുടെ പരിചാരകരുടെ സത്രം ആയിരുന്നു.എൽ പി യിലും നഴ്സറിയിലുമായി മുന്നൂറിലധികം കുട്ടികൾ അധ്യയനം നടത്തുന്നു.{{#multimaps: 9.752602, 76.395958 | width=600px | zoom=16 }}{{#multimaps: 9.752602, 76.395958 | width=600px | zoom=16 }}

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ശാസ്ത്രരംഗം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.752602, 76.395958 | width=600px | zoom=16 }}