ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവിതാംകീർ രാജാക്കന്മാർ അവരുടെ പരിചാരകർക്ക് താമസിക്കാനായി നിർമ്മിച്ച സത്രം 1868 ൽ സ്ക്കൂൾ ആരംഭിക്കുന്നതിനായി വിട്ടു നൽകുകയാണ് ഉണ്ടായത്. വൈക്കം മഹാദേവ ക്ഷേത്രത്തിൻെറ വടക്കേ നടയിലാണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്.