സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. വടക്കേപൊറ്റ
വിലാസം
അയ്യപ്പൻക്കുന്ന്

തെക്കേപ്പൊറ്റ പി.ഒ.
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ9946965666
ഇമെയിൽaupsvadakkepotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്21268 (സമേതം)
യുഡൈസ് കോഡ്3020600907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കോട്പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കെ.
പി.ടി.എ. പ്രസിഡണ്ട്സനോജ് കുര്യാകോസ്
എം.പി.ടി.എ. പ്രസിഡണ്ട്രമണി
അവസാനം തിരുത്തിയത്
01-02-2022Aupsvadakkepotta21268


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്തിലെ തിരുവടി എന്ന പ്രദേശത്താണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റ‌‌‍ർ മാറിയായിരുന്നു അത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പി.എസ്. ശശി കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 പരമേശ്വരൻ മാസ്റ്റർ 1953-1972
2 ചന്ദ്രമതി സി. 1972 - 2005
3 സി. കെ. ചാമുണ്ണി 2005
4 എസ് ജി. ആശ 2005-2017
5 കെ. ഉഷ 2017-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

കലോത്സവം കൂടുതൽ

വഴികാട്ടി

{{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._വടക്കേപൊറ്റ&oldid=1542332" എന്ന താളിൽനിന്ന് ശേഖരിച്ചത്