സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
വിലാസം
പുല്ലൂർ

പുല്ലൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0480 2831113
ഇമെയിൽsnbsslpspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23321 (സമേതം)
യുഡൈസ് കോഡ്32070701701
വിക്കിഡാറ്റQ64090908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ബി. നീന
പി.ടി.എ. പ്രസിഡണ്ട്അനീഷ് പി. ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എം
അവസാനം തിരുത്തിയത്
01-02-202223321


പ്രോജക്ടുകൾ




തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ബി എസ് സമാജം എൽ പി സ്കൂൾ പുല്ലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുല്ലൂർ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും എൽ.കെ.ജി - യു.കെ.ജി സെക്ഷനുകളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുകളോടും മൂന്ന് പ്രവേശന കവാടങ്ങളോടുംകൂടി ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനൊപ്പം പഴമയുടെ ഗന്ധം പേറുന്ന ക്ലാസ്സ്മുറികളും സ്കൂളിലുണ്ട്. ധാരാളം തണൽ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷത്തിനു തണലും കുളിർമയും പ്രദാനം ചെയ്യുന്നതോടൊപ്പം കണ്ണിനു കുളിർമയും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലോത്സവം
  • സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള
  • കായിക മേള
  • വിജ്ഞാനോത്സവം
  • കുട്ടിസ് റേഡിയോ
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • കിഡ്സ് ഫെസ്റ്റ്
  • കോർണർ പി ടി എ
  • അക്ഷരവൃക്ഷം
  • നേർക്കാഴ്ച
  • യോഗ ക്ലാസ്

ക്ലബ്ബുകൾ

ക്ര. പേര്
1 ഗണിത ക്ലബ്
2 ആരോഗ്യ ക്ലബ്
3 സയന്സ് ക്ലബ്
4 കര്ഷക ക്ലബ്
5 ഹരിത ക്ലബ്
6 എനർജി ക്ലബ്
7 സാമൂഹ്യസുരക്ഷ ക്ലബ്
8 ബ്ലൂ ആർമി ക്ലബ്
9 ഉർജ്ജസംരക്ഷണം ക്ലബ്
10 റോഡ് സുരക്ഷ ക്ലബ്
11 പ്രകൃതി ദുരന്ത നിവാരണ ക്ലബ്
12 വി‍‍‍‍‍‍ദ്യാരംഗം
13 ബാലസഭ
14 കബ്ബ് - ബുൾബുൾ
15 ടാലെൻറ്റ് ലാബ്

മുൻ സാരഥികൾ

ക്രമ നമ്പർ വര്ഷം പേര്
1 1933 - 1966 എ . നാണിക്കുട്ടിയമ്മ
2 1966 - 1982 മീനാക്ഷിയമ്മ
3 1982 - 1984 ശാരദാമ്മ
4 1984 - 1989 എം.എം.ബാലകൃഷ്ണൻ
5 1989 - 2003 കെ.സി.ഗംഗാധരൻ
6 2003 - 2007 ടി.കെ. എമിലി
7 2007 - എം.ബി.നീന

അധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് ക്രമ നമ്പർ അദ്ധ്യാപകരുടെ പേര്
1 എ.നാണിക്കുട്ടിയമ്മ 17 സി.ഓ.ചാക്കുണ്ണി
2 എ.ദേവകിയമ്മ 18 എ.ഗിരിജ
3 എ.ഗൗരിയമ്മ 19 വി.കെ.വിജയലക്ഷ്മി
4 എ.മീനാക്ഷിയമ്മ 20 വി.ആർ.കമലാക്ഷി
5 കെ.എസ്.മാർഗരറ്റ് 21 ടി.കെ.എമിലി
6 സി.സുഭദ്രാമ്മ 22 ഡ.വി.ഏലിയ
7 പി.വി.കൊച്ചുകുട്ടി വാരസ്യാർ 23 ശോശാമ്മ എ.ജി
8 ഇ.ശാരദാമ്മ 24 സിൽവി ബെഞ്ചമിൻ
9 ടി.ചന്ദ്രമതിയമ്മ 25 കെ.ശാന്തകുമാരി
10 എ.നളിനാക്ഷിയമ്മ 26 എ.മിനി
11 എം.എം.ബാലകൃഷ്ണൻ 27 കെ.എൻ.ഷൈല
12 സി.സരോജിനി 28 പി.ജി.രഞ്ജി
13 കെ.എൻ.സീതമ്മ 29 കെ.എസ്.ജൂബി
14 സി.കെ.മേരി 30 എം.വി.സുമ
15 കെ.സരോജിനി 31 ഗീതി ഗോപിനാഥ്
16 കെ.സി.ഗംഗാധരൻ 32 വീണ സൗമിത്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ടി.ജി.ശങ്കരനാരായണൻ എക്സ്-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2 സുനിൽ. എസ്. മേനോൻ ഡോക്ടർ
3 സന്ദീപ് ഡോക്ടർ
4 മനു ഗംഗാധർ. കെ ലീഗൽ മാനേജർ ഓഫ് ലുലു ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ
5 സജു ചന്ദ്രൻ മേള വിദ്വാൻ
6 രഞ്ജു ചന്ദ്രൻ കഥാകൃത്ത്
7 ജതിൻ. ഇ. ജെ കമാൻഡർ ഓഫീസർ ഇൻ നേവി
8 ലിവിൻ വിൻസെന്റ് ലോക്കോ പൈലറ്റ് ഇൻ റയിൽവേസ്
9 ഇന്ദു മുരളി അഡ്വക്കേറ്റ്
10 നിർമൽ നേവി
11 സജി ശങ്കരനാരായണൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ
12 സോമൻ കൃഷി ഓഫീസർ

നേട്ടങ്ങൾ അവാർഡുകൾ

യോഗ മത്സരത്തിന് കുട്ടികൾക്ക് സമ്മാനം ലഭിച്ചു. എൽ .എസ്‌. എസ്‌ . സ്കോളർഷിപ് പരീക്ഷയിൽ സമ്മാനം ലഭിച്ചു. കബ്‌ ബുൾബുൾ മത്സരങ്ങളിൽ സമ്മാനം ലഭിച്ചു.

2007 - 08 കായികമേള ലോങ്ങ് ജംബ്ബ്‌ - 2nd , 3rd

ഹൈ ജംബ്ബ്‌ - 3rd

2008 - 09 കബ്ബ് ബുൾ ബുൾ ഉത്സവം ഓവറോൾ ട്രോഫി
2009  - 10 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (വിഷ്ണു. ടി. എസ്)
കബ്ബ് ബുൾ ബുൾ ഉത്സവം ഓവറോൾ ട്രോഫി

ചിത്രരചന - 1st (വിഷ്ണു. ടി. എസ്)

ക്വിസ് - 1st (കൃഷ്ണരാജ്. കെ. പി)

റെവന്യൂ ജില്ലാ പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (വിഷ്ണു. ടി. എസ്)
ഉപജില്ലാ കലാമേള പ്രസംഗം - A ഗ്രേഡ്

ചിത്ര രചന - 1st A ഗ്രേഡ്

ജലച്ചായം - 2nd A ഗ്രേഡ്

പദ്യം ചൊല്ലൽ - A ഗ്രേഡ്

മോണോ ആക്ട് - 3rd B ഗ്രേഡ്

മാപ്പിളപ്പാട്ട് -  B ഗ്രേഡ്

2010 - 11 പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (അശ്വിൻ. സി. എസ്)
കലാമേള ചിത്ര രചന - 3rd
2011 - 12 അക്ഷരമുറ്റം ക്വിസ് 1st - അശ്വിൻ. സി. എസ്

2nd - ആൻ്റണി അതുൽ. പി. പി

ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള സയൻസ് സ്റ്റിൽ മോഡൽ - 2nd  

സോഷ്യൽ ക്വിസ് - 3rd

കലാമേള ചിത്ര രചന - 2nd

ജലച്ചായം - 2nd

കഥാകഥനം - 2nd

പദ്യം ചൊല്ലൽ - 2nd

മാപ്പിളപ്പാട്ട് - 3rd

2012 - 13 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ചിത്രത്തുന്നൽ - 1st

ക്ലേ മോഡലിംഗ് - 3rd

മുള ഈറ കൊണ്ടുള്ള രൂപങ്ങൾ - 3rd

മുത്തുകൊണ്ടുള്ള ഉത്പന്നങ്ങൾ - 3rd

കലാമേള കവിതാലാപനം - 1st

നാടോടി നൃത്തം - 2nd

ശാസ്ത്രീയ സംഗീതം - 2nd

ചിത്ര രചന - 2nd

ജലച്ചായം - 2nd

2013 - 14 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st

മെറ്റൽ എൻഗ്രേവിങ് - 2nd

കലാമേള ഉപജില്ലയിൽ 7th സ്ഥാനം  

പദ്യം ചൊല്ലൽ - 1st

കടംകഥ - 2nd

ചിത്ര രചന - 3rd

ജലച്ചായം - 3rd

പ്രസംഗം - A ഗ്രേഡ്

കഥാകഥനം - A ഗ്രേഡ്

വിദ്യാരംഗം കലാസാഹിത്യ വേദി കടംകഥ - 1st (വര്ഷിണി. യു. നായർ)
വിജ്ഞാനോത്സവം പഞ്ചായത്തുതലം 1st - ശ്രീരാഗ്. പി
2014 - 15 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള തുന്നൽ - 1st (ദേവിപ്രിയ)

മെറ്റൽ എൻഗ്രേവിങ് - 2nd (അശ്വിനി. സി. എസ്)

കലാമേള ലളിത ഗാനം - 2nd A ഗ്രേഡ്

പ്രസംഗം - 3rd A ഗ്രേഡ്

2015 - 16 കായികമേള മിനി ഗേൾസ് ബ്രൊഡ് ജമ്പ് - 3rd (ശ്രീലക്ഷ്മി. എം. എസ്)
കലാമേള മൊത്തം 43 പോയിന്റ് നേടി 4th സ്ഥാനത്തു എത്തി

ശാസ്ത്രീയ സംഗീതം - 1st A ഗ്രേഡ്

ലളിതഗാനം - 1st A ഗ്രേഡ്

ദേശഭക്‌തിഗാനം - 2nd A ഗ്രേഡ്

മാപ്പിളപ്പാട്ടു - A ഗ്രേഡ്

പ്രസംഗം - 3rd A ഗ്രേഡ്

കടംകഥ - A ഗ്രേഡ്

2016 - 17 കായികമേള 100 മീറ്റർ മിനി ബോയ്സ് - 2nd (അനന്ദു. കെ. സുധീന്ദ്രൻ)
കലാമേള ഉപജില്ലയിൽ 7th സ്ഥാനം

ലളിതഗാനം - 2nd A ഗ്രേഡ് (ആദർശ്. ടി. രവീന്ദ്രനാഥ്)

കടംകഥ - 2nd A ഗ്രേഡ് (വേദ. ടി. എം)

ദേശഭക്‌തിഗാനം - 3rd  A ഗ്രേഡ്

കഥാകഥനം - A ഗ്രേഡ്

ചിത്രരചന - A ഗ്രേഡ്

ജലച്ചായം - A ഗ്രേഡ്

മലയാളം പദ്യംചൊല്ലൽ - A ഗ്രേഡ്

മോണോആക്ട് - A ഗ്രേഡ്

സിംഗിൾ ഡാൻസ് - B ഗ്രേഡ്

2017 - 18 കലാമേള ഉപജില്ലയിൽ 7th സ്ഥാനം കരസ്ഥമാക്കി

കടംകഥ - 1st A ഗ്രേഡ്

പ്രസംഗം - 2nd A ഗ്രേഡ്

തമിഴ് പദ്യം - 2nd  A ഗ്രേഡ്

ദേശഭക്‌തിഗാനം - 3rd

മോണോആക്ട് - A ഗ്രേഡ്

മലയാളം അഭിനയഗാനം - A ഗ്രേഡ്

ഇംഗ്ലീഷ് അഭിനമായഗാനം - A ഗ്രേഡ്

കഥാകഥനം - B ഗ്രേഡ്

ലളിതഗാനം - A ഗ്രേഡ്

സംഘഗാനം - B ഗ്രേഡ്

ജലച്ചായം -  C ഗ്രേഡ്

കായികമേള 100 മീറ്റർ എൽ പി മിനി ഗേൾസ് - 2nd (ഭദ്ര. എൻ. എസ്)
2019 - 20

വഴികാട്ടി

  • നാഷണൽ ഹൈവെ 544 ൽ  ചാലക്കുടി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 14  കിലോമീറ്റർ - ഓട്ടോ മാർഗവും എത്താം
  • കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ)
  • ഇരിഞ്ഞാലക്കുട ടൌൺ ബസ്റ്റാന്റിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (4 കിലോമീറ്റർ)

{{#multimaps:10.34402194927451, 76.23951943069173|zoom=17}}