ENTE GRAMAM PULLUR

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുല്ലൂർ. മുകുന്ദപുരം താലൂക്കിലെ ഇരിഞ്ഞാലക്കുട ബ്ലോക്കിൽ ഉൾപ്പെടുന്ന മുരിയാട് പഞ്ചായത്തിനു കീഴിലാണ് പുല്ലൂർ എന്ന ഞങ്ങളുടെ ഗ്രാമം സ്ഥിതിചെയ്യുന്നത് ഇവിടുത്തെ ജനങ്ങളിൽ ഏറെയും കൃഷിക്കാരാണ്. തെങ്ങു വാഴ എന്നിവ പ്രധാന കൃഷികൾ ആണ്. നീണ്ടു കിടക്കുന്ന നെൽപ്പാടങ്ങളും തോടും കേരം തിങ്ങും പറമ്പുകളും ഈനാടിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

GALLERY