എ.യു.പി.എസ്. വടക്കേപൊറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. വടക്കേപൊറ്റ | |
---|---|
![]() | |
വിലാസം | |
അയ്യപ്പൻക്കുന്ന് അയ്യപ്പൻക്കുന്ന് , തെക്കേപ്പൊറ്റ പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 9946965666 |
ഇമെയിൽ | aupsvadakkepotta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21268 (സമേതം) |
യുഡൈസ് കോഡ് | 3020600907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കോട്പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 463 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കെ. |
പി.ടി.എ. പ്രസിഡണ്ട് | സനോജ് കുര്യാകോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമണി |
അവസാനം തിരുത്തിയത് | |
31-01-2022 | Aupsvadakkepotta21268 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറിയായിരുന്നു അത്. 1907 ൽ കല്ലേപ്പാടത്തെ പരേതനായ ശ്രീമാൻ രാഘവൻ എഴുത്തച്ഛൻ ആണ് ഇതിന് തുടക്കമിട്ടത്. 50 വിദ്യാർത്ഥികളും 3 അധ്യാപകരുമായി തുടങ്ങിയ വിദ്യാലയം ഒരു ചെറിയ ഓലപുരയിലാണ് നടത്തിവന്നത്. 1910ൽ വിദ്യാലയം വടക്കേപ്പൊറ്റയിലെ ശ്രീ. വേലായുധൻ മാസ്റ്റർക്ക് കൈമാറി. അതേ വർഷം തന്നെ മലബാർ കൗൺസിന്റെ അംഗീകാരവും ലഭിച്ചു. 1915 ൽ വിദ്യാലയം തെക്കില്ലത്ത് കുഞ്ഞുണ്ണി വലിയനായരുടെ കൈകളിലെത്തി. അന്ന് 250 കുട്ടികളും 7 അധ്യാപകരും ഉണ്ടായിരുന്നു. 1931ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. 1946ൽ വീണ്ടും വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1951ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1953ൽ വിദ്യാലയം കെ.പി. പരമേശ്വരൻ മാസ്റ്റർ ഏറ്റെടുത്തു. അക്കാലത്ത് വിദ്യാലയം പരമാവധി പുരോഗതിയിലെത്തി. തുടർന്ന് രുഗ്മിണിയമ്മ, ഡോ. സോമസുന്ദരം, ബാബു നായർ എന്നിവർ മാനേജർമാരായി. ഇപ്പോൾ വിദ്യാലയം ശ്രീ. പി. എസ്.ശശികുമാറിന്റെ ഉടമസ്ഥതയിലാണ്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂം
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പി.എസ്. ശശി കുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പരമേശ്വരൻ മാസ്റ്റർ | 1945-1975 |
2 | ചന്ദ്രമതി സി. | 1975 - 2005 |
3 | സി. കെ. ചാമുണ്ണി | 2005 |
4 | എസ് ജി. ആശ | 2005-2007 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
കലോത്സവം കൂടുതൽ
വഴികാട്ടി
{{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}