എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maamglpskakkanad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്
വിലാസം
കാക്കനാട്

കാക്കനാട് പി.ഒ.
,
682030
,
എറണാകുളം ജില്ല
സ്ഥാപിതം31 - 05 - 1958
വിവരങ്ങൾ
ഫോൺ0484 2429075
ഇമെയിൽmaamplps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25223 (സമേതം)
യുഡൈസ് കോഡ്32080100310
വിക്കിഡാറ്റQ99509630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തൃക്കാക്കര
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൗദാമിനി കുനിയിൽ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ബാബു.
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
31-01-2022Maamglpskakkanad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1976 ൽ എം.എ. അബൂബക്കർ മെമ്മോറിയൽ പ‍ഞ്ചായത്ത് എൽ.പി. സ്കൂൾ എന്നാക്കി മാറ്റി . തുടർന്നു

വായിക്കുക

ഭൗതികസൗകര്യങ്ങൾ

കാക്കനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 65 വർഷത്തെ പാരമ്പര്യമുള്ള എം. എ. അബുബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ. പി.സ്ക്കുൾ ഇന്ന് മികവിന്റെ പാതയിലാണ്. കാലപ്പഴക്കത്താൽ ശോചനീയമായിരുന്ന സ്ക്കൂൾ മന്ദിരങ്ങൾ, സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻ പിടിക്കുന്ന തൃക്കാക്കര നഗരസഭ 2 കോടി രൂപ ചെലവഴിച്ചു കൊണ്ട് പുതുക്കിപണിതു.

പൊതുവിദ്യാലയങ്ങളുടെ സമഗ്രവളർച്ചയ്ക്ക് എന്നും മുതൽ കൂട്ടായിരിക്കുന്നത് പൊതുജന പങ്കാളിത്തമാണ് . സ്ക്കുൾ വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കാനും ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിവിധ സന്നദ്ധ സംഘടനകൾ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട് .

ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു. ആകെയുള്ള 86 സെന്റ് ഭൂമിയിൽ കെട്ടിടങ്ങൾ ഒഴികെയുള്ള സ്ഥലത്ത് ആകർഷമായ വിധത്തിൽ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്. എട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, ഭോജനശാല, അടുക്കള, ശുചികരിച്ച കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ, സ്റ്റേജ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ സാരഥികൾ

  1. ശ്രീമതി അച്ചാമ്മ
  2. ശ്രീ. ജേക്കബ്ബ്
  3. ശ്രീ. രവീന്ദ്രൻ
  4. ശ്രീമതി ശോശാമ്മ
  5. ശ്രീമതി കൗമാരി
  6. ശ്രീമതി വിജയലക്ഷ്മി
  7. ശ്രീമതി ജോളി K.P.
  8. ശ്രീമതി രാധാമണി M.R
  9. ശ്രീമതി സൗദാമിനി കുനിയിൽ

നേട്ടങ്ങൾ

കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം. അതിന്റെ പരിശ്രമഫലമായി അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്. കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ബിബിൻ ജോർജ് സിനിമ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.018021,76.348253 | width=900px |zoom=18}}