എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട് | |
---|---|
വിലാസം | |
കാക്കനാട് കാക്കനാട് പി.ഒ. , 682030 , എറണാകുളം ജില്ല | |
സ്ഥാപിതം | 31 - 05 - 1958 |
വിവരങ്ങൾ | |
ഫോൺ | 0484 2429075 |
ഇമെയിൽ | maamplps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25223 (സമേതം) |
യുഡൈസ് കോഡ് | 32080100310 |
വിക്കിഡാറ്റ | Q99509630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തൃക്കാക്കര |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൗദാമിനി കുനിയിൽ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ബാബു. |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ |
അവസാനം തിരുത്തിയത് | |
31-01-2022 | Maamglpskakkanad |
................................
ചരിത്രം
1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1976 ൽ എം.എ. അബൂബക്കർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്കൂൾ എന്നാക്കി മാറ്റി . തുടർന്നു
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം വളർച്ചയുടെ പാതയിലാണ്. കാലപ്പഴക്കത്താൽ ശോചനീയമായ സ്ക്കൂൾ മന്ദിരങ്ങൾ പുതുക്കി പണിതു. തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ സാരഥികൾ
- ശ്രീമതി അച്ചാമ്മ
- ശ്രീ. ജേക്കബ്ബ്
- ശ്രീ. രവീന്ദ്രൻ
- ശ്രീമതി ശോശാമ്മ
- ശ്രീമതി കൗമാരി
- ശ്രീമതി വിജയലക്ഷ്മി
- ശ്രീമതി ജോളി K.P.
- ശ്രീമതി രാധാമണി M.R
- ശ്രീമതി സൗദാമിനി കുനിയിൽ
നേട്ടങ്ങൾ
കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം. അതിന്റെ പരിശ്രമഫലമായി അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്. കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.018021,76.348253 | width=900px |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25223
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ