സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.

ജി എം യു പി സ്കൂൾ പെരുമ്പ
school logo
വിലാസം
പെരുമ്പ ,പയ്യന്നൂർ

പെരുമ്പ ,പയ്യന്നൂർ
,
,പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04985 201332
ഇമെയിൽgmupsperumba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13961 (സമേതം)
യുഡൈസ് കോഡ്32021200904
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ80
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയചന്ദ്രൻ. സി .എം
പി.ടി.എ. പ്രസിഡണ്ട്ബൈജു. എം. വി
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ. സി. എ
അവസാനം തിരുത്തിയത്
31-01-202213961


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പയ്യന്നൂർ നഗരസഭയിലെ ചിറ്റാരിക്കൊവ്വൽ വാർഡിലാണ് ജി. എം. യു. പി. സ്കൂൾ, പെരുമ്പ സ്ഥിതിചെയ്യുന്നത്.

  • 79 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
  • 12 ക്ലാസ്സ്മുറികൾ, ഇതിൽ നാലു ക്ലാസ് മുറികൾക്ക് ഇനിയും ഫിറ്റ്നെസ്സ് കിട്ടേണ്ടതുണ്ട്.
  • 5 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ്റൂമുകളാണ്.
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (4.7കിലോമീറ്റർ)
  • കണ്ണൂർ ജില്ലയിലെ പയ്യന്നൂ‍ർ പഴയ ബസ്റ്റാന്റിൽ നിന്നും 1.8 കിലോമീറ്റർ ( ബസ്സ് / ഓട്ടോ മാർഗം )
  • പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )
  • നാഷണൽ ഹൈവെയിൽ പെരുമ്പ ksrtc ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ

{{#multimaps: 12.111526691388901, 75.2202629253097 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്കൂൾ_പെരുമ്പ&oldid=1523557" എന്ന താളിൽനിന്ന് ശേഖരിച്ചത്