എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്
| എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
|---|---|
| വിലാസം | |
കല്ലരട്ടിക്കൽ ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 9847850790 |
| ഇമെയിൽ | amlpskallarattikkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48208 (സമേതം) |
| യുഡൈസ് കോഡ് | 32050100311 |
| വിക്കിഡാറ്റ | Q64566086 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 77 |
| ആകെ വിദ്യാർത്ഥികൾ | 181 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
| പി.ടി.എ. പ്രസിഡണ്ട് | മുനീബ് എം.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | റസ്മിയ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 48232 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .
174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 104 ആൺകുട്ടികളും 77 പെൺകുട്ടികളും ഉൾപ്പെടെ 181 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8 ക്ലാസ് മുറികൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിലെ മികച്ച സ്കൂളിനെ മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
വീഡിയോ
Independence day
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻറർ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
| ഹെഡ്‌മാസ്റ്റർ |
|---|
| ഇമ്മാനുവൽ മാസ്റ്റർ |
| ശ്രീദേവി ടീച്ചർ |
| റീത്താമ്മ ടീച്ചർ |
| ബഷീർ കപ്പച്ചാലി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
|---|---|
| നൗഫൽ | മൃഗ ഡോക്ടർ |
| മെഹബൂബ് | ലൈബ്രേറിയൻ |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
നേട്ടങ്ങൾ .അവാർഡുകൾ.
അനുബന്ധം
വഴികാട്ടി
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:11.250480589677716, 76.06002604658401|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48208
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ