അണിയാരം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അണിയാരം എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അണിയാരം എൽ പി സ്‌കൂൾ
അണിയാരം എൽ പി എസ് | |
---|---|
വിലാസം | |
അണിയാരം അണിയാരം. പി.ഒ, , 670672 | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 9400915631 |
ഇമെയിൽ | aniyaramlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14402 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മായ കെ പി |
അവസാനം തിരുത്തിയത് | |
31-01-2022 | 14402 |
ചരിത്രം
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ കൂടുതൽ വായിക്കുക >>>>>>>
ഭൗതികസൗകര്യങ്ങൾ
പാനൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന കൂടുതൽ വായിക്കുക >>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഗൗരി അമ്മ .വി.കെ കാക്രോട്ട് തറവാട് . അണിയാരം .പി .ഒ . ചൊക്ലി . വഴി . 670672 . പിൻ
മുൻസാരഥികൾതൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
തലശ്ശേരിയിൽ നിന്ന് ഇടയിൽ പീടിക വഴിപാനൂർ റോഡിൽ 10 കി മി സഞ്ചരിച്ച് താഴെ പൂക്കോം ടൗണിൽ നിന്നും വട കര റോഡിൽ 2 കി മി സഞ്ചരിച്ച് കീഴ്മാഡo ടൗണിൽ നിന്നും കടവത്തൂർ റോഡിൽ 1 കി മി സഞ്ചരിച്ച് അണിയാരം പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.730039, 75.584425 | width=800px | zoom=16 }}