പാമ്പാടി എൻഎം എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാമ്പാടി എൻഎം എൽപിഎസ്
വിലാസം
പാമ്പാടി

പാമ്പാടി പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0481 2501124
ഇമെയിൽnmlpspampady1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്33524 (സമേതം)
യുഡൈസ് കോഡ്32101100308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമാറിയാ മ്മ .കെ. ജോർജ്
പ്രധാന അദ്ധ്യാപികമാറിയാ മ്മ .കെ. ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷിന്റു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത അജേഷ്
അവസാനം തിരുത്തിയത്
31-01-202233524-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ  പാമ്പാടി സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് പാമ്പാടി എൻ .എം. എൽ .പി .സ്കൂൾ

ചരിത്രം

കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ പറച്ചാമുണ്ടി പ്രദേശത്ത് പാമ്പാടി എൻ.എം. എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു          ഇംഗ്ലണ്ടിൽനിന്ന് സുവിശേഷ പ്രചരണാർത്ഥം കുമ്പനാട് സ്ഥിരതാമസമാക്കിയ എഡ്വിൻ ഹണ്ടർ നോയൽ  1907 ലാണ് പാമ്പാടിയിൽ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനത്തിന് അടിത്തറ പാകിയത്.

ഭൗതികസൗകര്യങ്ങൾ

  1. ഒരു ഓഫീസ്  മുറി, സ്റ്റാഫ് റൂം,  4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല  ,   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ .

ലൈബ്രറി

സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്.  ഓരോ ആഴ്ചയും ലൈബ്രറി  പുസ്തകം   കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു .

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. ഓരോ ക്ലാസിനും വായനക്ക് അനുയോജ്യമായ രീതിയിൽ വായനമുറി ക്രമപ്പെടുത്തിട്ടുണ്ട്.   ഒഴിവുസമയം കുട്ടികൾ വായന മുറിയിൽ പത്രം , മാസികകൾ  എന്നിവ വായിക്കുന്നു


സ്കൂൾ ഗ്രൗണ്ട്

  സ്കൂളിന് വിപുലമായ   സ്കൂൾ ഗ്രൗണ്ട് ഉണ്ട്  അവിടെ ജൈവ വൈവിധ്യ പാർക്ക് ഉണ്ടാക്കിയിട്ടുണ്ട് .

സയൻസ് ലാബ്

കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി വിവിധ തരം  അളവ് പാത്രങ്ങൾ , ത്രാസ്,  മുച്ചട്ടി അരിപ്പ , ക്ലോക്ക് , അബക്കാസ്,  ജ്യാമിതീയ രൂപങ്ങൾ , കളിനോട്ടുകൾ ,  അരവിന്ദ ഗുപ്ത സ്രിപ്,  സ്ഥാനവില നിർണയ പ്രവർത്തന കാർഡുകൾ, സംഖ്യാ കൂട്ടങ്ങൾ , മുത്തുകൾ  , വിവിധ തരം മാപ്പുകൾ, ചിത്രങ്ങൾ,    തുടങ്ങിവ ലാബിൽ ഉണ്ട്

ഐടി ലാബ്

എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച3  കമ്പ്യൂട്ടറിൽ ഇപ്പൊ നിലവിൽ 2 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് . ബി എസ് എൻ എൽ. വൈ ഫൈ കണക്ഷനും ഉണ്ട് .കൂടാതെ  സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഭാഗമായി    ഒരു ലാപ്ടോപ്പും ഒരു പ്രൊജക്റും ഉണ്ട്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീമതി . അന്നമ്മ ചെറിയാൻ ടീച്ചറുടെ ചുമതലയിൽ  ഒരു മണിക്കൂർ ഇതിനുവേണ്ടി മാറ്റിവയ്ക്കുന്നത് . കുട്ടികളുടെ സർവ്വ കല മുഖ്യമായ വളർച്ചയ്ക്കാവശ്യമായ കലാസാഹിത്യ പ്രവർത്തങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി യിലൂടെ  നടത്തി വരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപിക ശ്രീമതി ലെബി യുടെ മേൽനോട്ടത്തിൽ 18കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ  പ്രവർത്തനങ്ങൾ നടത്തി വരുന്നു.. ശാസ്ത്ര സംബന്ധമായ ചർച്ചകളും പരീക്ഷണങ്ങളും ,നിരീക്ഷണങ്ങളും നടതുന്നതോടൊപ്പം ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടു കൂടി തന്നെ നടത്തുന്നു

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=പാമ്പാടി_എൻഎം_എൽപിഎസ്&oldid=1516754" എന്ന താളിൽനിന്ന് ശേഖരിച്ചത്