നോർത്ത് വയലളം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുട്ടിമാക്കൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നോർത്ത് വയലളം എൽ.പി. സ്കൂൾ,  കുട്ടിമാക്കൂൽ, തലശ്ശേരി 03 

നോർത്ത് വയലളം എൽ പി എസ്
വിലാസം
കുട്ടിമാക്കൂൽ

തിരുവങ്ങാട് പി.ഒ.
,
670103
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1906
വിവരങ്ങൾ
ഫോൺ0490 2355872
ഇമെയിൽnorthvayalalamlps06@gmail.com
കോഡുകൾ
സ്കൂൾ കോഡ്14238 (സമേതം)
യുഡൈസ് കോഡ്32020300927
വിക്കിഡാറ്റQ64460766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു സി
പി.ടി.എ. പ്രസിഡണ്ട്വി ഷാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്മഹിമ സി ടി
അവസാനം തിരുത്തിയത്
30-01-202214238


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസ പ്രേമികളായ നല്ല കുറെ ആളുകളുടെ നേതൃത്വത്തിൽ കുഞ്ഞമ്പു ഗുരുക്കൾ കുടത്തും, കുറ്റി എന്ന പറമ്പിൽ അധ്യയനം നടത്തി അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗോവിന്ദൻ ഗുരുക്കളാണ് ഇന്നുള്ള സ്ഥലത്തേക്ക് 1906-ൽ സ്കൂൾ മാറ്റി സ്ഥാപിച്ചത്. നഗരസഭയിലെ കുട്ടിമാക്കൂൽ ദേശത്ത് സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെയും SS M-യുടെയും സേവനം ഈവിദ്യാലയത്തിനുണ്ട്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനയാണ്...

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്,

പ്രി-പ്രൈമറി ക്ലാസ് റൂം,

പാചകപ്പുര,

മൂത്രപ്പുര,

കക്കൂസ്,

കിണർ,

കുടിവെള്ള സൗകര്യം,

ഗ്രൗണ്ട്,

ഇന്റർനെറ്റ്,

ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ്‌റൂം,

പാർക്ക് 

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

2019ൽ ജില്ലയിലെ സർഗ്ഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.

നീന്തൽപരിശീപരിശീലനം

നല്ല രീതിയിലുള്ള ഉച്ചഭക്ഷണം

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്,

എൻഡോവ്മെൻറുകൾ

കല, കായിക,നീന്തൽ പരിശീലനം

വാർഷികാഘോഷം.

മാനേജ്‌മെന്റ്

മാനേജർ  : വൃന്ദ. എ.എം

പി ടി.എ പ്രസിഡന്റ്   : വി. ഷാജീവൻ

വികസന സമിതി ചെയർമാൻ: സി. സോമൻ


മുൻസാരഥികൾ

1.ഗോവിന്ദൻ ഗുരുക്കൾ,

2.ഗോപാലൻ മാസ്റ്റർ,

3.ഗോപാലൻ നായർ,

4.കണാരി മാസ്റ്റർ,

5.പപ്പു മാസ്റ്റർ,

6.എ.വി അരവിന്ദാക്ഷൻ,

7.ദാക്ഷായണി.കെ,

8.പപ്പൻ മാസ്റ്റർ,

9.ജ്യോതി ബസു കെ പി,

10.സരള ദേവി കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.75535127566829, 75.51878503695265 | width=800px | zoom=17}}

  • തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തീരദേശപാതയിലെ തലശ്ശേരി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ നിന്നും ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=നോർത്ത്_വയലളം_എൽ_പി_എസ്&oldid=1515254" എന്ന താളിൽനിന്ന് ശേഖരിച്ചത്