എ.എൽ.പി.എസ്. കുറ്റിപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന പ്രഗൽഭരായ നിരവധി വിദ്യാർത്ഥികളെ നാടിനുവേണ്ടി സംഭാവന ചെയ്യാൻ ഇന്നേവരെ കഴിഞ്ഞിട്ടുണ്ട് . കൂടുതൽ വായിക്കുക
| എ.എൽ.പി.എസ്. കുറ്റിപ്പുറം | |
|---|---|
| വിലാസം | |
കോട്ടക്കൽ കോട്ടക്കൽ - കുറ്റിപ്പുറം പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 19 - 11 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 9496296043 |
| ഇമെയിൽ | alpskuttippuram123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18402 (സമേതം) |
| യുഡൈസ് കോഡ് | 32051400409 |
| വിക്കിഡാറ്റ | Q64564886 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 185 |
| പെൺകുട്ടികൾ | 165 |
| ആകെ വിദ്യാർത്ഥികൾ | 350 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു കെ ആർ |
| പി.ടി.എ. പ്രസിഡണ്ട് | തിലക് യു പി |
| എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 18402-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ പ്രധാന സ്കൂളുകളിൽ ഒന്നായ എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം ആരംഭിച്ചത് 19 - 11 -1926 ഇൽ ആണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രഗാലറി
അനുബന്ധം
വഴികാട്ടി
{{#multimaps:10.981989,76.019492|zoom=18}}