എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി | |
---|---|
വിലാസം | |
പറന്തൽ പറന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | msclpspongalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38313 (സമേതം) |
യുഡൈസ് കോഡ് | 32120500220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജയ മോൾ എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
30-01-2022 | 38313 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ പറന്തൽ പ്രദേശത്തു എം സി റോഡിന് സമീപം കിഴക്കു ഭാഗത്തായി എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന നാമധേയത്താൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1950 ൽ ആണ് ഈ വിദ്യാലയം പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി സ്ഥാപിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമന്യേ പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ സാധിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ജനങ്ങളെ സാക്ഷരതയിലേക്കു നയിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാലം ചെയ്ത മാർ ഇവാനിയോസ് തിരുമേനി ആണ് ഈ സ്ഥാപനം പറന്തലിൽ സ്ഥാപിക്കുന്നതിന് കരണഭൂതനായത്.
മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സെന്റ് ജോർജ് മലങ്കര കാത്തലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന പേരിൽ അറിയപ്പെട്ടു. വിശാലമായ കളിസ്ഥലവും പ്രകൃതി സൗന്ദര്യവും മലകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതും ഈ വിദ്യാലയത്തിന്റെ പ്രത്യേകത ആണ്.
പത്തനംതിട്ട റവന്യൂ ജില്ലയിലും പന്തളം സബ് ജില്ലയുടെ അധികാര പരിധിയിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38313
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ