ഗവ.എൽ പി സ്കൂൾ മുതിയാമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ  സ്ഥിതി ചെയ്യുന്ന  സർക്കാർ  വിദ്യാലയം

ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര ജലാശയത്തിന്റെ തീരത്ത് പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന മലകളോട് ചേർന്ന് ഈ മനോഹര വിദ്യാലയം സ്ഥിതിചെയ്യുന്നു. കാഞ്ഞാർ- ആനക്കയം  റോഡിൽ കൈപ്പക്കവലയിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലായാണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്..കൈപ്പ സ്കൂൾ എന്നും  ഈ സ്കൂളിന് ഇന്ന് വിളിപ്പേരുണ്ട്.

ഗവ.എൽ പി സ്കൂൾ മുതിയാമല
വിലാസം
മുതിയാമല

കുടയത്തൂർ പി.ഒ.
,
ഇടുക്കി ജില്ല 685590
,
ഇടുക്കി ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽglpsmuthiyamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്29230 (സമേതം)
യുഡൈസ് കോഡ്32090200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകലാദേവി. K
പി.ടി.എ. പ്രസിഡണ്ട്സിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ഷിന്റോ
അവസാനം തിരുത്തിയത്
30-01-202229230


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1മുതൽ 4 വരെ ക്ലാസുകളിലായി അമ്പതിൽപരം കുട്ടികളുമായി 1953 ആരംഭിച്ച സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരത്ത് ആയിട്ടാണ് തുടങ്ങിയത് ആദ്യം അംഗീകാരം ഇല്ലാതിരുന്ന സ്ഥാപനം പിന്നീട് സർക്കാരിൻറെ അംഗീകാരം നേടി ഇന്ന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 18 കുട്ടികൾ പഠിക്കുന്നു

പ്രധാന അധ്യാപിക  ഉൾപ്പെടെ നാല് അധ്യാപകരും ഒരു പാർട്ട് ടൈം  ജീവനക്കാരിയുമുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരാളും ഉണ്ട് .വികസനം എത്താത്ത പിന്നോക്ക മേഖലയായി നിലനിൽക്കുന്ന ഈ സ്ഥലത്ത് വീടുകളിൽ  കുട്ടികൾ കുറവാണ് ആ കുറവ് സ്കൂളിലെ കുട്ടികളുടെ എണ്ണത്തേയും  ബാധിക്കുന്നു .വാഹന സൗകര്യം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾ ഉപരിപഠനത്തിന് 2,3 കിലോമീറ്റർ ദൂരം നടന്നും മറ്റുമാണ് യാത്രചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ക്ലാസ് മുറികൾ

കളിസ്ഥലം

കിണർ

ടോയ്‌ലെറ്റ്സ്

ലാപ്ടോപ്പ് & പ്രിൻറർ

പ്രൊജക്ടർ

മുറ്റം

സ്കൂൾ പോസ്റ്ററുകൾ

നേർകാഴ്ച ചിത്രങ്ങൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ കാണാവുന്നതാണ്

Click this Link

School Anniversary 2018-19 Academic Year

online സ്കൂൾ വാർഷികം 2021 പാർട്ട് -1

online സ്കൂൾ വാർഷികം 2021പാർട്ട് -2

online സ്കൂൾ വാർഷികം2021 പാർട്ട് -3

അധ്യാപകർ

മുൻ സാരഥികൾ

Sl No Name Period Photo
1 E.S.ABDULKARIM(Late) 2001-2004
3 VIJAYAMMA 11/2004-4/2005
4 K .N.Kuttiyamma 2005-2007
2 Annamma Mathew 2007-2012
3 Prabhakaran 2012-2015
4 Nirmaladevi.P.V 2015
5 Asumabeevi.N.K 2015-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 Pro.M.J Jacob Idukki District Panchayath Member
2 Fr.Sunny mundackal
3
5

നേട്ടങ്ങൾ .അവാർഡുകൾ.

തിരികെ വിദ്യാലയത്തിലേക്ക് എന്നപേരിൽ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ചിത്രം'9CashPrize 5000/-& Certificate)

വഴികാട്ടി

9.835974571223444, 76.80759810729025

"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_മുതിയാമല&oldid=1505208" എന്ന താളിൽനിന്ന് ശേഖരിച്ചത്