ഗവ.എൽ.പി.ജി.എസ്.വെൺപകൽ
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.കൂടുതൽ വായിക്കുക
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.ജി.എസ്.വെൺപകൽ | |
|---|---|
| പ്രമാണം:44219.jpg | |
| വിലാസം | |
വെൺ പകൽ വെൺ പകൽ പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 3 - 5 - 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | lpgsvenpakal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44219 (സമേതം) |
| യുഡൈസ് കോഡ് | 32140200108 |
| വിക്കിഡാറ്റ | Q64035542 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 32 |
| അദ്ധ്യാപകർ | 1+4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മഹേന്ദ്രകുമാർ . പി |
| പി.ടി.എ. പ്രസിഡണ്ട് | മഹേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ കുമാരി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | GC44219 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.37991,77.06996| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ