ഗവ.എൽ.പി.എസ് തെങ്ങുംകാവ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.എൽ.പി.എസ് തെങ്ങുംകാവ് | |
---|---|
വിലാസം | |
തെങ്ങുംകാവ്, മല്ലശ്ശേരി ഗവ. എൽ.പി.സ്കൂൾ തെങ്ങുംകാവ് , തെങ്ങുംകാവ് പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | thengumkavuglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38710 (സമേതം) |
യുഡൈസ് കോഡ് | 32120300318 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്സിലി വി.ഡി. |
പി.ടി.എ. പ്രസിഡണ്ട് | ശോഭ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനന്ദ |
അവസാനം തിരുത്തിയത് | |
30-01-2022 | Glpsthengumkavu |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പ്രത്യേക ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങൾ ഇവ സ്‌കൂളിനുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാനാവശ്യമായ പഠനാന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. കുടിവെള്ളത്തിന് കിണറും പൈപ്പ് സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇക്കോ ക്ലബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നിലവിലെ അദ്ധ്യാപകർ
പേര് | എന്നു മുതൽ |
---|---|
വി.ഡി. സിസിലി (പ്രഥമാദ്ധ്യാപിക) | 2018 |
കവിതാ പീതാംബരൻ (പി.ഡി. ടീച്ചർ) | 2008 |
ഷെറിൻ അലോഷ്യസ് (എൽ.പി.എസ്.ടി) | 2021 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
വി. എൻ ഓമനയമ്മ | 1996 | 1998 |
എൻ ശേഖരൻ നായർ | 1998 | 2001 |
സി. കെ ജാനകി | 2001 | 2003 |
എലിസബത് മാത്യൂ | 2003 | 2003 |
രാജു എബ്രഹാം | 2003 | 2003 |
കെ. ജി രാധാമണിയമ്മ | 2003 | 2004 |
എ. സഫിയാബീവി | 2004 | 2016 |
അന്നമ്മ എ. ജി. | 2016 | 2018 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് |
---|
എം.കെ. സുശീല |
ഗിരിജകുമാരി കെ.ആർ. |
കെ.എൻ. ജയശ്രീ |
ബി. ആർ ശൈലജകുമാരി |
സി.എം രാധാമണി |
എം.ആർ. ലീലാമ്മ |
എസ്. ഖദീജാമ്മ |
എൻ.ഡി. വത്സല |
കെ. ബാബു |
എ. ശാന്തകുമാരി |
കെ. ആർ ശോഭന |
മേരി ഹെലൻ |
ഏലിയാമ്മ വർഗീസ് |
വിമല എം. ആർ. |
ജെമ്മി ചെറിയാൻ |
ഗ്ലിൻസി മാത്യൂ |
ജ്യോതി എം നായർ |
സുപ്രിയ എസ് |
ശ്രീലക്ഷ്മി പി. |
മേഘ സോമൻ |
ശ്രീലക്ഷ്മി പി.എസ്. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന വി.ഇ രാധാമണി, എഞ്ചിനീയർമാർ, ഡോക്ടർമാർ, സൈനികർ, ജനപ്രതിനിധികൾ, ഗവണ്മെൻ്റ് ജീവനക്കാർ, പൊതുപ്രവർത്തകർ, കലാകാരന്മാർ എന്നിങ്ങനെ സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രശസ്തരാണ്.
മികവുകൾ
കലോത്സവങ്ങളിൽ കുട്ടികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.എസ്.എസ്. സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്ര ദിനം
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി ചന്ദനപ്പള്ളി റോഡിൽ തെങ്ങുംകാവ് ജംഗ്ഷന് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:9.23975,76.82115 |zoom=13}} |
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38710
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ