ജി. എൽ. പി. എസ്. കച്ചേരി

13:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ds (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

}} കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എൽ പി സ്കൂൾ കച്ചേരി.

ജി. എൽ. പി. എസ്. കച്ചേരി
വിലാസം
നടക്കാവ്

ജീ എൽ പി സ്കൂൾ കച്ചേരി
,
നടക്കാവ് പി.ഒ.
,
673011
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0495 2766960
ഇമെയിൽGlpskatcheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17205 (സമേതം)
യുഡൈസ് കോഡ്32040501206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ഷെരീജ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിഹാന എൻ പി
അവസാനം തിരുത്തിയത്
30-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന്

വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ്‌ വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത്  ഏറെ അഭിമാനകരമാണ്.

നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയിൽ പാളം ഉള്ളതുകൊണ്ടും സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാകുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

 സയൻ‌സ് ക്ലബ്ബ്
 വിദ്യാരംഗം കലാ സാഹിത്യ വേദി.
 പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ മൊയ്തീൻ കോയ മാസ്റ്റർ
  2. ശ്രീമതി ശ്രീദേവി ടീച്ചർ
  3. ശ്രീമതി ശീതള ടീച്ചർ
  4. ശ്രീ രാമകൃഷ്ണ വാരിയർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.272687,75.775022|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കച്ചേരി&oldid=1493935" എന്ന താളിൽനിന്ന് ശേഖരിച്ചത്