പുതിയങ്ങാടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreerag.k (സംവാദം | സംഭാവനകൾ)

എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവിൻ്റെ നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം  പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത്  1920ലാണ്.

പുതിയങ്ങാടി എം എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0496 2549735
ഇമെയിൽputhiyangadimlps16230@gmail.com
കോഡുകൾ
സ്കൂൾ കോഡ്16230 (സമേതം)
യുഡൈസ് കോഡ്32041200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ സൂർജിത്ത്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ യു പി
എം.പി.ടി.എ. പ്രസിഡണ്ട്രസിജ
അവസാനം തിരുത്തിയത്
30-01-2022Sreerag.k


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ അടച്ചുറപ്പുള്ള ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും അടുക്കളയും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

 പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുങ്കകുറുപ്പ്
  2. പൊക്കൻ മാസ്റ്റർ
  3. നാണു മാസ്റ്റർ
  4. മാത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.അമ്പിടാട്ടിൽ സൂപ്പി
  2. ടി.കെ.അമ്മത് മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുതിയങ്ങാടി_എം_എൽ_പി_എസ്&oldid=1488622" എന്ന താളിൽനിന്ന് ശേഖരിച്ചത്