ഗവ എൽ പി എസ് താഴത്തുവടകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ കറുകച്ചാൽ ഉപജില്ലയിൽ താഴത്തുവടകര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ
| ഗവ എൽ പി എസ് താഴത്തുവടകര | |
|---|---|
| വിലാസം | |
താഴത്തു വടകര താഴത്തു വടകര പി.ഒ. , 686541 , കോട്ടയം ജില്ല | |
| സ്ഥാപിതം | 14 - 09 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0481 2498855 |
| ഇമെയിൽ | glpsthazhathuvadakara8855@gmail.com |
| വെബ്‍സൈറ്റ് | glpsthazhathuvadakara8855@gmail.co |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32431 (സമേതം) |
| യുഡൈസ് കോഡ് | 32100500701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 56 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ വി ജി |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് ചാക്കോ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ പി .കുറുപ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 32431 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി സ്‌കൂൾ താഴത്തുവടകര
ചരിത്രം
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത് തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് . ഇന്ന് പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 61 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്‌ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . എല്ലാവർക്കും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ സ്കൂൾ കെട്ടിടം .
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം .
പുതിയ ഫര്ണിച്ചറുകൾ .
ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പത്തനാട്-കുളത്തൂർമൂഴി റൂട്ടിൽ താഴ്തുവടകര കവലയിൽ നിന്ന് 400 മീറ്റർ കിഴക്ക് .