ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ മാക്കുന്നതിനു വേണ്ടി ബഹുജന പങ്കാളിത്തത്തോടെ ഉർജ്ജ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ഹമിദ് മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റൽ പി. മുഹമ്മാദ് ഹസ്സൻ ഊർജ്ജ സംരക്ഷണ പ്രഭാഷണ നടത്തി.
* എം എൽ എ ക്ക് നിവേദനം നൽകൽ
* സോളാർ പ്ലാന്റ് സ്ഥാപിക്കൽ
* ലഘുലേഖ, ബുക്ക് ലെറ്റ് വിതരണം
* ഊർജ്ജോത്സവം
* ഊർജ്ജ സംരക്ഷണ പ്രതിജ്ഞ.
* അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ്
* ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം
* കുട്ടികളുടെ കൂട്ട ചിത്ര വര
* ബോധവൽക്കരണ റാലി
* ഒപ്പുശേഖരണം
* ഊർജ്ജ വണ്ടി
* ബോർഡ് സ്ഥാപിക്കൽ
* മന്ത്രിക്ക് കത്തെഴുതൽ
* സായാഹ്ന ഊർജ്ജ സദസ്സ്
* സ്കൂളിലും വീട്ടിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കൽ