സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. വി. യു. പി. എസ്. വെള്ളുമണ്ണടി
വിലാസം
വെള്ളുമണ്ണടി

VELLUMANNADY പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽkvupsvellumannady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42352 (സമേതം)
യുഡൈസ് കോഡ്32140101108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി സി വി
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
29-01-2022Sruthi42352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ്‌ വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽ ഉള്ളതാണ് ഈ സ്കൂൾ. 1962 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. കെ പി കൃഷ്ണ പണിക്കർ ആണ് സ്കൂൾ സ്ഥാപകൻ. സ്കൂളിന്റെ ആദ്യത്തെ മാനേജരും  ഇദ്ദേഹം തന്നെയാണ്.സ്കൂളിന്റെ പൂർണ്ണനാമം കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. രണ്ടാമത്തെ മേനേജർ എം. കെ വിജയകുമാർ.ഇപ്പോഴത്തെ മാനേജർ പി. എസ് പ്രദീപ്.

ഭൗതികസൗകര്യങ്ങൾ

1962 സ്ഥാപിതമായ സ്കൂളിൽ ഈ സ്കൂളിൽ ഇപ്പൊ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്. ടൈൽസ് ഇട്ട 4ക്ലാസ് മുറികളും,പുറത്തു ക്ലാസ്സ്‌ മുറികളും,കമ്പ്യൂട്ടർ ലാബും, ഓഫീസും, പാചകപ്പുരയും, പൂന്തോട്ടവും, മീൻ കുളവും, കൃഷിയിടവും, കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും,  കളി സാധനങ്ങളും, മറ്റു എല്ലാവിധ സംവിധാനങ്ങളും സ്കൂളിൽ നിലവിലുണ്ട്. അക്കാഡമിക് പരമായ കുട്ടികളുടെ പഠനവും, പഠനേതര പ്രവർത്തനങ്ങളും മെച്ച പ്പെടുത്തുന്നതിനു   വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കൃഷ്ണപിള്ള സാർ ,വിദ്യാധരൻ സാർ ,ഗോപിസാർ ,ഇന്ദിരാഭായി ടീച്ചർ ,ലളിതഅമ്മ ടീച്ചർ ,സോമൻ സാർ

,സരസ്വതി ടീച്ചർ ,ദിവാകരൻ സാർ ,അംബിക ടീച്ചർമനോഹരൻ സാർ , മണിസാർ, ഗോപിസാർ, രവീന്ദ്രൻ സാർ

,അംബുജം ടീച്ചർ ,ദിവാകരൻ സാർ ,കൃഷ്ണപിള്ള സാർ, രാധമ്മ ടീച്ചർ ,നാസർ സർ ,ആയിഷ ടീച്ചർ ,സതി ടീച്ചർ ,അനിൽകുമാർ സർ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.697766,76.932677
zoom=18 }} , കെ. വി. യു. പി. എസ്. വെള്ളുമണ്ണടി