ജി.എം.യു.പി.എസ്.അരീക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ അരീക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.എം.യു.പി.എസ്.അരീക്കോട് | |
---|---|
വിലാസം | |
അരീക്കോട് GMUP SCHOOL AREACODE , അരീക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0483 2851655 |
ഇമെയിൽ | gmupsareacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48237 (സമേതം) |
യുഡൈസ് കോഡ് | 32050100101 |
വിക്കിഡാറ്റ | Q64564340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 360 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ .എ.കെ |
പി.ടി.എ. പ്രസിഡണ്ട് | സുൽഫിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
29-01-2022 | Parazak |
ചരിത്രം
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ൽ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പർ പ്രൈമറി [1]സ്കൂൾ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോൾ എ ഇ ഒഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിൻെറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
വീഡിയോ
പ്രവേശനോത്സവം
ഭരണനിർവഹണം
- അരീക്കോട് ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
അനുബന്ധം
വഴികാട്ടി
- താമരശ്ശേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ (അരീക്കോട് എ.ഇ.ഒ ഓഫീസിനു സമീപം)
- State Highway 34 Koyilandy - Edavanna Road
{{#multimaps:11.236685050559519, 76.05178088125159|zoom=8}}