ഗവ എൽ പി എസ് ചെറുവള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .
| ഗവ എൽ പി എസ് ചെറുവള്ളി | |
|---|---|
| വിലാസം | |
ചെറുവള്ളി കാവുംഭാഗം പി.ഒ. , 686519 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 04828 228992 |
| ഇമെയിൽ | hmgovtlpscheruvally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32439 (സമേതം) |
| യുഡൈസ് കോഡ് | 32100500101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജി മായ |
| പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മീകാന്ത് ജെ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 32439-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു സമീപത്തായിരുന്നു .തിരുവിതാംകൂർ രാജാവിന് കിഴിൽ ചെറുവള്ളി ,ചിറക്കടവ് കരകളും ക്ഷേത്രങ്ങളും അന്ന് ഭരിച്ചിരുന്നത് വഞ്ഞിപ്പുഴ മഠം കാരാണ് .ഇവർ മുൻകൈയെടുത്താണ് ചെറുവള്ളി ഗവണ്മെന്റ് .എൽ .പി സ്‌കൂൾ തുടങ്ങിയത് .
1914-ൽ സ്‌കൂൾ തുടങ്ങുമ്പോൾ ക്ഷേത്രപരിസരത്തു ഒരു കുടിപ്പള്ളിക്കുടം ഉണ്ടായിരുന്നതായി പറയുന്നു.ഔദ്യോഗികമായി ഇവിടെ സ്കൂൾ ആരംഭിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളെ ഒന്നടങ്കം ഈ വിദ്യാലയത്തിൽ ചേർത്തു.ആകെയാൽ 2-മുതലുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രാരംഭ വർഷത്തിൽ തുടങ്ങിയത്.ഒപ്പം 3,4-ക്ലാസുകളും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:9.522194, 76.763506| width=500px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32439
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ