വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ | |
|---|---|
44374 | |
| വിലാസം | |
കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 2007 |
| വിവരങ്ങൾ | |
| ഫോൺ | 0471 2291452 |
| ഇമെയിൽ | sarnellischool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44374 (സമേതം) |
| യുഡൈസ് കോഡ് | 32140401211 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളിക്കാട് പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 122 |
| ആകെ വിദ്യാർത്ഥികൾ | 222 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sr. ഷോളി ചിറയത്ത് |
| പി.ടി.എ. പ്രസിഡണ്ട് | പ്രീജിത് |
| എം.പി.ടി.എ. പ്രസിഡണ്ട് | Vijila |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 44374 HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സി എസ് എം സിസ്റ്റേഴ്സി ന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിൽ കാട്ടാക്കട പഞ്ചായത്തിൽ തൂങ്ങാംപാറ എന്ന സ്ഥലത്ത് 2007 ജൂൺ ഒന്നിന് വിൻചേൻസോ മരിയ സർണെലി എന്ന വിദ്യാലയം സ്ഥാപിതമായി.
കൂടുതൽ വായിക്കുക.....
ഭൗതികസൗകര്യങ്ങൾ
15 ക്ലാസ് മുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും സ്റ്റാഫ് മുറിയും എല്ലാ സജ്ജീകരണങ്ങളും ഉള്ള ഓഡിറ്റോറിയവും ഉള്ള മൂന്നുനില കെട്ടിടമാണ് ഈ വിദ്യാലയം. വിശാലമായ കളിസ്ഥലവും ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സംഗീതം
- നൃത്തം
- ചിത്രരചന
-കായീകപരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു.
വഴികാട്ടി
{{#multimaps: 8.5084171,77.0524002 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|