ജി എം പി എൽ പി എസ് ഇലകമൺ

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1980 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

എന്റെ വിദ്യാലയം

ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു.അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.

ജി എം പി എൽ പി എസ് ഇലകമൺ
വിലാസം
ഗവ: എം പി എൽ പി എസ് ഇലകമൺ

ഇലകമൺ പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 02 - 1921
വിവരങ്ങൾ
ഫോൺ0470 2665544
ഇമെയിൽgmplpselakamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്42204 (സമേതം)
യുഡൈസ് കോഡ്32141200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇലകമൺ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയകൂമാരി സി
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
29-01-20221980


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                 ലഘുചരിത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ.കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.787660563233153, 76.7234853476122| width=100% | zoom=18 }} , ജി എം പി എൽ പി എസ് ഇലകമൺ
"https://schoolwiki.in/index.php?title=ജി_എം_പി_എൽ_പി_എസ്_ഇലകമൺ&oldid=1472001" എന്ന താളിൽനിന്ന് ശേഖരിച്ചത്