സെന്റ് ആന്റണീസ് യു പി എസ് പാദുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി എസ് പാദുവ | |
---|---|
വിലാസം | |
പാദുവ പാദുവ പി.ഒ. , 686564 , 31321 ജില്ല | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | saupspaduva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31321 (സമേതം) |
യുഡൈസ് കോഡ് | 32100800108 |
വിക്കിഡാറ്റ | 07 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31321 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വി.പി. |
പി.ടി.എ. പ്രസിഡണ്ട് | സിൽവിയ ജോസ് |
അവസാനം തിരുത്തിയത് | |
29-01-2022 | 31321-paduva |
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പാദുവ സെന്റ് ആന്റണീസ് യു.പി.സ്കൂൾ.പാദുവ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.കൂടുതൽ അറിയാൻ......
മുൻ പ്രഥമാധ്യാപകർ
സ്കൂളിന്റെ ആരംഭം മുതൽ ഇപ്പോൾ വരെ 19 പേർ പ്രഥമാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. സി.ഷൈനി വി.പി. ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക. കൂടുതൽ അറിയാൻ.......
മുൻ പ്രഥമാധ്യാപകരുടെ വിവരങ്ങൾ
ക്രമ
നമ്പർ |
പ്രഥമാധ്യാപകരുടെ പേര് | സേവനകാലം |
1. | സി.ജയിൻ | 1954 - 56 |
2. | ശ്രീമതി ശോശാമ്മ സി.ഐ. | 1956 - 58 |
3. | ശ്രീമതി റോസമ്മ എ.സി. | 1958 - 59,60 - 61 |
4. | സി. ബൊനവഞ്ചർ | 1959 - 60 |
5. | സി.തെരേസ് കീച്ചേരി | 1961 - 64 |
6. | സി.ഫിലിപ്പ് നേരി | 1964 - 66 |
7. | സി.സ്റ്റാൻസ്ലസ് | 1966 - 70,73-75 |
8. | സി.ഉർശുല | 1970 - 73 |
9. | സി.അൽബീന | 1975 - 82 |
10. | സി.ലെയോൺസ്യ | 1982 - 94 |
11. | സി.സീന മരിയ | 1994 - 95 |
12. | സി.വിമല | 1995 - 2004 |
14. | സി.ട്രീസ ജോസ് | 2004 -08 |
14. | സി.മേരി പി.ജെ. | 2008 - 12 |
15. | സി.ലിസിക്കുട്ടി തോമസ് | 2012 - 15 |
16. | ശ്രീമതി ഡെയ്സിക്കുട്ടി വി.എം. | 2015 - 18 |
17. | ശ്രീ. ജോസ് ടോം | 2018 -19 |
18. | സി.മേരിക്കുട്ടി ജോർജ് | 2019 - 20 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.658047 ,76.627671| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ