പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പത്തടി പി.പി.റ്റി.എം. എൽ.പി.എസ്. | |
|---|---|
| വിലാസം | |
പത്തടി, ഭാരതീപുരം പി.ഒ. , 691312 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1976 - - |
| വിവരങ്ങൾ | |
| ഫോൺ | 04752 276043 |
| ഇമെയിൽ | pptmlps1976@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40336 (സമേതം) |
| യുഡൈസ് കോഡ് | 32130100613 |
| വിക്കിഡാറ്റ | Q105813876 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 101 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനു വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | റഫീന മോൾ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 40336wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം;1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : റഹുമാ ബീവി ,അസീസ് കുട്ടി ,ജമീല ബീവി,ഷാഹിദ ബീവി,കുഞ്ഞമ്മ,ലീല
നേട്ടങ്ങൾ:പഠന പഠ്യേതര വിഷയങ്ങളിൽ കാലങ്ങളായി ഏറ്റവും മുന്നിൽ എത്തിനിൽക്കുന്ന സ്കൂൾ ആണ് പി പി ടി എം ൽ പി സ്കൂൾ .കുട്ടികളുടെ അഭിരുചിയും താത്പര്യവും മനസിലാക്കി കഴിവുകൾ പ്രോത്സാഹിപ്പിച്ചു കുട്ടികളുടെ ഭാവി ഭാസുരമാക്കുന്ന ശാസ്ത്രീയമായ നടപടിക്രമങ്ങൾ അനുവർത്തിച്ച വരുന്ന വിദ്യാലയമാണ് ഇത് കലാകായിക മത്സരങ്ങൾ ,സ്കോളർഷിപ് പരീക്ഷകൾ ,കരകൗശല മേളകൾ ,എന്നിവയിലെല്ലാം വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അഖിലം ബി ഫൈസൽ (എഴുത്തുകാരി),ബുഷ്‌റ (ഡോക്ടർ ) ലിനി (ഡോക്ടർ )........
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=അഞ്ചൽ കുളത്തൂഴ റോഡിൽ ഇലവിൻ മൂഡ് ജംഗ്‌ഷനിൽ}}