പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി പഞ്ചായത്തിൽ എട്ടാം വാർഡിൽ വിളയന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി.ബി.എസ്.വിളയന്നൂർ.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി പഞ്ചായത്തിൽ എട്ടാം വാർഡിൽ വിളയന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി.ബി.എസ് .വിളയന്നൂർ.കന്നിയോട്, കോഴിപ്പൊറ്റ, ഇറവക്കോട്, ആനക്കുറ്റിപ്പാറ, ആണ്ടിത്തറ, ചകിരാൻതൊടി, വിളയന്നൂർതറ, വല്യാട്ടുകുന്ന്, പാട്ടാളിക്കളം, അഗർത്തൻകാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ എത്തുന്നു. .കൂടുതലറിയാം