ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര , പുന്നപ്ര പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 0477 2288960 |
ഇമെയിൽ | 35209gmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35209 (സമേതം) |
യുഡൈസ് കോഡ് | 32110100709 |
വിക്കിഡാറ്റ | Q87478137 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു ആദം കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | നിസാമുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ. |
അവസാനം തിരുത്തിയത് | |
29-01-2022 | 35209HM |
ചരിത്രം
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ്
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ /ബോട്ട് ജെട്ടി /പ്രൈവറ്റ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും കെ എസ് ആർ ടി സി ബസ് /പ്രൈവറ്റ് ബസ് /ഓട്ടോ മാർഗം എത്താം(8.5 കിലോമീറ്റർ )
{{#multimaps:9.42428,76.34865|zoom=18}}
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35209
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ