എ.എം.എൽ.പി.എസ്. കോവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leema m s (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കോവൂർ
വിലാസം
കോവൂർ

പാളയംകുന്ന് പി.ഒ.
,
695146
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0470 665025
ഇമെയിൽamlpskovoor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്42239 (സമേതം)
യുഡൈസ് കോഡ്32141200307
വിക്കിഡാറ്റQ64037197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയലക്ഷ്മി. എസ്സ്
പി.ടി.എ. പ്രസിഡണ്ട്സീന
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
28-01-2022Leema m s


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ് പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.

AMLPS KOVOOR

ഭൗതികസൗകര്യങ്ങൾ

ഒന്നേകാൽ ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .രണ്ട് വലിയ കെട്ടിടങ്ങൾ ആണ് ഉള്ളത്. 10 ക്ലാസ് മുറികളുമുണ്ട് .ഒരു കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.02417, 76.59537| width=100% | zoom=18 }} , എ.എം.എൽ.പി.എസ്. കോവൂർ
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോവൂർ&oldid=1459494" എന്ന താളിൽനിന്ന് ശേഖരിച്ചത്