ഗവ. എൽ പി എസ് ചേന്ദമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് 4 കി.മീ. ദൂരമുണ്ട് (വടക്ക്).
- ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്...
| ഗവ. എൽ പി എസ് ചേന്ദമംഗലം | |
|---|---|
| വിലാസം | |
ചേന്ദമംഗലം ചേന്ദമംഗലംപി.ഒ, , 683512 | |
| സ്ഥാപിതം | 1961-62 |
| വിവരങ്ങൾ | |
| ഫോൺ | 04842998902 |
| ഇമെയിൽ | glpschm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25802 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം &ഇഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാധിക നായർ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 25802chmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
.
ഭൗതികസൗകര്യങ്ങൾ
* -ഓപ്പൺ സ്റ്റേജ് * 1988-ൽ പ്രീ-പ്രൈമറി വിഭാഗം * കമ്പ്യൂട്ടർ ലാബ് * സ്മാർട്ട് ക്ലാസ്സ് റൂം * സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി * പ്ലേ പാർക്ക് * പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേകഡൈനിങ്ങ് ഹാൾ * കളിസ്ഥലം * സ്ക്കൂൾ വാഹന സൗകര്യം
ക്ലബുകൾ
ഗണിത ക്ലബ്
ആരോഗ്യ ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഇംഗ്ലീഷ് ക്ലബ്
മുൻ പ്രധാനാധ്യാപകർ
| ക്രമ നം | പേര് | കാലയളവ് |
|---|---|---|
| 1 | .ശ്രീ പി. ടി. ദേവസി ക്കുട്ടി മാസ്റ്റർ | |
| ശ്രീമതി സെലിൻ | ||
| ശ്രീമതി സാവിത്രി | ||
| ശ്രീമതി തങ്കമണി | ||
| ശ്രീമതി തങ്കം | ||
| ശ്രീമതി ഉമൈവ | ||
| ശ്രീമതി സൂസ | ||
| ശ്രീമതി സൈനബ | ||
| ശ്രീ വി.സി. സുബ്രഹ്‌മണ്യൻ | ||
| ശ്രീമതി ചിന്നമ്മ | ||
| ശ്രീമതി സൂസൻ | ||
| ശ്രീമതി ഗ്രേസി | ||
| ശ്രീമതി ബീനാമ്മ | ||
| ശ്രീമതി ജയലക്ഷ്മി | ||
| ശ്രീമതി നജീറ | ||
| ശ്രീമതി മേരി ഷൈനി കെ. ജെ. |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
1.ശ്രീ. നരേന്ദ്രൻ പാലിയത്ത് (ലോക പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാൾ)
2.ശ്രീ. സേതു (നോവലിസ്റ്റ് )