പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പൊതുവാച്ചേരി സെൻട്രൽ യു.പി.എസ് | |
|---|---|
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഒറ്റനോട്ടത്തിൽ | |
| വിലാസം | |
പൊതുവാച്ചേരി പൊതുവാച്ചേരി പി.ഒ. , 670621 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | hmpcups2013@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13223 (സമേതം) |
| യുഡൈസ് കോഡ് | 32020200610 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മാനേജ്‌മെന്റ് (പീസ് ട്രസ്റ്റ് ) |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
| സ്കൂൾ തലം | 1-7 |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 194 |
| പെൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 381 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രേമവല്ലി പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Pcups |
ചരിത്രം
1911 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ പരിശീലനം ,ചെസ്സ് പരിശീലനം ,സൈക്കിൾ പരിശീലനം, കായിക കലാ പരിശീലനം,കരകൗശലനിർമാണപരിശീലനം ,രക്ഷിതാക്കൾക്ക് ബോധവത്കരണം ,കൗൺസിലിംഗ് ക്ലാസ്സുകൾ
മാനേജ്‌മെന്റ്
ചേക്കുട്ടിഹാജി ,സി എച് യൂസഫ് ഹാജി ,സി എച് മുഹമ്മദലിഹാജി, വി കെ ഖാലിദ് ഹാജി (പീസ് ട്രസ്ററ്)
മുൻസാരഥികൾ
വി അബ്ദുറഹിമാൻ മാസ്റ്റർ , പി അബ്ദു റഹിമാൻ മാസ്റ്റർ , ടി കെ ഭാഗീരഥി ടീച്ചർ , കാർത്യായനി ടീച്ചർ , ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കെ വി ശശിധരൻ മാസ്റ്റർ ,ടി ബാബു മാസ്റ്റർ , ആർ ലളിത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.857052034997116, 75.46010908926503|width=800px|zoom=16}}
- കണ്ണൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കിലോമീറ്റർ