എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ | |
---|---|
വിലാസം | |
AVARMA പെരുമ്പടവം പി.ഒ. , 686665 , കോട്ടയം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04829 251500 |
ഇമെയിൽ | glpsavarma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45325 (സമേതം) |
യുഡൈസ് കോഡ് | 32100901201 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ്സി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് സുകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
28-01-2022 | Glpsavarma |
കോട്ടയം ജില്ലയിലയുടെ .വൈക്കം താലൂക്കിൽ.കടുത്തുരുത്തി..ബ്ളോക്കിൽ മുളക്കുളം പന്ഞായത്തിൽ നാലാം വാ൪ഡ്അവ൪മ ഭാഗത്ത് സ്ഥിതി ചെയ്യുന്നു ഈ വിദ്യാലയം.
ചരിത്രം
1932 മെയ് മാസം 16-ന് 361 നന്വ൪ NSS കരയോഗം സ്ഥാപിച്ച ഈ സ്കൂൾ 1949 മാ൪ച്ച് 20-ന് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഒരേക്കർ സ്ഥലവും,കുട്ടികളുടെ പാർക്കും, കളിസ്ഥലവും, കെട്ടിടങ്ങളുമുണ്ട്.പി. ടി .എ .യുടെ മേൽനോട്ടത്തിൽ pre- primary ക്ളാസുകൾ നടന്നു വരൂന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- PERUMBADAVOM SREEDHARAN
- CHEMMANAM CHACKO
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.83,76.52|zoom=14}}
N.S.S.G. L.P.S.Averma
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45325
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ