ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്

19:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21853 glpsmundekarad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി  സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.

ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്
വിലാസം
മുണ്ടേക്കാരാട്

മണ്ണാർക്കാട് പി.ഒ,
,
678582
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ8547261383
ഇമെയിൽmalpsmundekarad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21853 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ആർ. നളിനാക്ഷി
അവസാനം തിരുത്തിയത്
28-01-202221853 glpsmundekarad


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി