ഗവ.എൽ.പി.സ്കൂൾ മൈനാഗപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ മൈനാഗപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ / വിദ്യാലയമാണ്
ഗവ.എൽ.പി.സ്കൂൾ മൈനാഗപ്പള്ളി | |
---|---|
വിലാസം | |
മൈനാഗപ്പള്ളി മൈനാഗപ്പള്ളി , മൈനാഗപ്പള്ളി പി.ഒ. , 690519 , കൊല്ലം ജില്ല | |
സ്ഥാപിതം | 18 - 10 - 1894 |
വിവരങ്ങൾ | |
ഫോൺ | 0476-2847724 |
ഇമെയിൽ | glpsmy188@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41311 (സമേതം) |
യുഡൈസ് കോഡ് | 32130400211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല.എസ് |
പി.ടി.എ. പ്രസിഡണ്ട് | പി എസ് സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി ഷാജി |
അവസാനം തിരുത്തിയത് | |
28-01-2022 | 41311 |
ചരിത്രം
വിദ്യാലയം സ്ഥാപിതമായത് 1894
ഭൗതികസൗകര്യങ്ങൾ
ഇപ്പോൾ അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റോർ മുറിയും ആണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .ഇവ കൂടാതെ പാചകപുരയും രണ്ടു കക്കൂസ്കളും മൂന്നു മൂത്രപ്പുരകളും ഉണ്ട് .ICT അധിഷ്ഠിത പഠനത്തിനായി അഞ്ചുകംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറുകളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂൂളിലെ പ്രഥമ അധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | Pathumma Kunju | 1/1992 |
2 | Gopalakrishna Pillai | 5/1992 |
3 | Komalavally | 6/1997 |
4 | Kamalavathy | 6/1999 |
5 | B.Surendran | 4/2000 |
6 | A.Abdulsalam | 9/2003 |
7 | Nusaiba AK | 6/2004 |
8 | Sumangaladevi | 6/2006 |
9 | PG Maniyamma | 6/2007 |
10 | Remadevi | 6/2009 |
11 | TV Sahity | 6/2011 |
12 | Abdul Rahim | 5/2015 |
13 | Apres Jahan | 7/2015 |
14 | Suma K S | 10/2016 |
15 | Vijayamma D | 6/2017 |
16 | Rethnamma P C | 6/2019 |
17 | Sreekala S | 11/2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.05102,76.57498 |zoom=13}}