ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ | |
|---|---|
| വിലാസം | |
കടുങ്ങല്ലൂർ യു സി കോളേജ് പി ഒ പി.ഒ. , 683102 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0484 2605530 |
| ഇമെയിൽ | glpsucc133@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25206 (സമേതം) |
| യുഡൈസ് കോഡ് | 32080101701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരുമാല്ലൂർ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 24 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഫാത്തിമ കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബേബി സി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | മീര സിജേഷ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | GLPSNORTHKADUNGALLOOR |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിൻറെ തെക്കുഭാഗത്ത് 24.11.1112 8.7.1947 ൽ താത്കാലികമായി ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി
ഭൗതികസൗകര്യങ്ങൾ
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- S.GOVINDA PILLAI
- V.K. KUNJUMUHAMMED
- KAMALAMMA
- KADHEEJA
- ALIYAR
- JAMEELA
- O JAGADHA
- K.K. SANTHOSH
- ALIAMMA V ABRHAM
- P.S. ZABETH
നേട്ടങ്ങൾ
-ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം.
-ശാസ്ത്രമേളയിൽ എ ഗ്രേഡ്.
-ഉപജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.
-2018ൽ ഏറ്റവും മികച്ച പ്രധാന അധ്യാപിക. ( P.S. ZABETH)
-2019ൽ ശാസ്ത്രമേളയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.
-കലാമേളയിൽ മികച്ച വിജയം.
-ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ നാലാം സ്ഥാനം , മികച്ച അധ്യാപകർ മികച്ച കോഓർഡിനേറ്റർ .
-2019ൽ മൂന്ന് കുട്ടികൾക്കു എൽ.എസ്. എസ് നേട്ടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.122705, 76.332766 | width=800px| zoom=18}}