ഗവ : യു പി സ്കൂൾ കൂക്കാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൂക്കാനം പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കൂക്കാനം

ഗവ : യു പി സ്കൂൾ കൂക്കാനം
വിലാസം
കൂക്കാനം

കൂക്കാനം
,
കരിവെള്ളൂർ പി.ഒ.
,
670521
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04985 262241
ഇമെയിൽgupskookkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13969 (സമേതം)
യുഡൈസ് കോഡ്32021200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ119
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയകുമാർ കെ വി
പി.ടി.എ. പ്രസിഡണ്ട്രാജൻ ടി വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
28-01-2022Hari1972


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി 1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .കുൂടിതൽ വായിക്കുക

നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1978 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. ത്രിതലപഞ്ചായത്ത് സംവിധാനം വന്നതോടെ സ്കൂളിന് വലിയ പുരോഗതിയുണ്ടായി. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ പാർക്ക് , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,സ്മാർട്ട് ക്ലാസ് മുറി,ഫർണിച്ചറുകൾ ,ഓഡിറ്റോറിയം എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് കൗൺസിലിന്റെ ധനസഹായം ഉപയോഗിച്ച് നല്ലൊരു ഒരു കളിസ്ഥലം സ്ഥലം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ ഇപ്പോഴും പഴയതാണ് . ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങൾ അത്യാവശ്യമായി വന്നിരിക്കുകയാണ്.

ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ഓഡിറ്റോറിയം

കളിസ്ഥലം സ്ഥലം

ഭക്ഷണപുര

സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സയൻസ് ക്ലബ്

ഇക്കോ ക്ലബ്ബ്

സാമൂഹ്യശാസ്ത്രം

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

പ്രവർത്തിപരിചയക്ലബ്

മാനേജ്‌മെന്റ്

കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുരേന്ദ്രൻ കൂക്കാനം (പ്രശസ്ത ശില്പി)

സ്നേഹ പലിയേരി (ഡബ്ബിങ് ആർട്ടിസ്റ്റ്- സംസ്ഥാന അവാർഡ് ജേതാവ്- സിനിമഅഭിനയത്രി )

വഴികാട്ടി

കരിവെള്ളൂർ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക്

{{#multimaps:12.189684493253372, 75.20676017967143| width=800px | zoom=17}}

"https://schoolwiki.in/index.php?title=ഗവ_:_യു_പി_സ്കൂൾ_കൂക്കാനം&oldid=1450432" എന്ന താളിൽനിന്ന് ശേഖരിച്ചത്