സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്
വിലാസം
മേരിലാൻ്റ്

മേരിലാൻ്റ് പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതം23 - 05 - 1915
വിവരങ്ങൾ
ഫോൺ04822 220000
ഇമെയിൽsmlpsmaryland@gmail.com
കോഡുകൾ
സ്കൂൾ കോഡ്31223 (സമേതം)
യുഡൈസ് കോഡ്32101200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സുരേഷ്
അവസാനം തിരുത്തിയത്
28-01-202231223-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 ൽ സ്ഥാപിതമാണ് മേരിലാന്റ് സെന്റ് മേരീസ് എൽപി സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി ഈ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത് മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന് സെന്റ് മേരീസ് എൽപി സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ് സി മേഴ്സി ജോസഫും ആണ്. 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്..

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സി മേഴ്സി ജോസഫ് HM
  2. ശ്രീമതി റോസമ്മ മാത്യു LPST
  3. ശ്രീമതി ജിസാ മരിയ അഗസ്റ്റിൻ LPST
  4. ശ്രീ ജെയിംസ്പി ജോസഫ് LPST


അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  1. സി ജിൻസി ഫിലിപ്പ് 2012- 2016
  2. സി റോസമ്മ ജോസഫ് 2009-2012
  3. സി അൽഫി തോമസ് 2006-2009
  4. സി മരിയറ്റാ പി സക്കറിയാസ് 2004 - 2006
  5. സി മേരി AM 2000 -2004
  6. സി മേരി ജോർജ് 1998 -2000
  7. സി മേരി തോമസ് 1993-1998
  8. സി മേരി MM 1990-1993
  9. സി ഏലിക്കുട്ടി PM 1986-1990
  10. സി അന്നക്കുട്ടി MT 1984-1986

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി