ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37603 (സംവാദം | സംഭാവനകൾ)
  1. ഫലകം:Prettyurl Gov.L.V.L.P.S Kulathoor
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

കുളത്തൂർ
,
കുളത്തൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽlvlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37603 (സമേതം)
യുഡൈസ് കോഡ്32120701606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയകുമാരി പി കെ
പി.ടി.എ. പ്രസിഡണ്ട്സജീവ് പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീജ ഫിന്നി എബ്രഹാം
അവസാനം തിരുത്തിയത്
27-01-202237603


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കോട്ടാങ്ങൽ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് .

ചരിത്രം

പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത്

അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെന്നത

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി