ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം

13:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വിലാസം
അക്കരപ്പാടം

അക്കരപ്പാടം പി.ഒ.
,
686143
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽgovtupsakkarappadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്45251 (സമേതം)
യുഡൈസ് കോഡ്32101300601
വിക്കിഡാറ്റQ87661318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനടേശൻ ഇ ആർ
പി.ടി.എ. പ്രസിഡണ്ട്സമ്പത്ത് എ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലീന സോമൻ
അവസാനം തിരുത്തിയത്
27-01-2022Asokank


പ്രോജക്ടുകൾ





ചരിത്രം

ഈ വൈക്കം താലൂക്കിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ മൂവാറ്റുപുഴയാറിന്റെ ശാഖയാൽ വേർപെടുത്തപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ്‌ അക്കരപ്പാടം . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ്സ്‌റൂം , വാൻ സൗകര്യം ലഭ്യമാണ് , ഐസിടി സൗകര്യം ലഭ്യമാണ്, വായനാസാമഗ്രികൾ , സ്കൂൾപത്രം എല്ലാദിവസവും സൗകര്യപ്രദമായ കളിസ്ഥലം , ഫിസികൽ എഡ്യൂക്കെഷൻ , ഡ്രോയിങ് , സ്പോക്കെൻ ഇംഗ്ലീഷ് ക്ളാസുകൾ, കൃഷിയെ അറിയാൻ അവസരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.783806, 76.385276| width=500px | zoom=10 }}