ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
(45251 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം | |
|---|---|
| വിലാസം | |
അക്കരപ്പാടം അക്കരപ്പാടം പി.ഒ. , 686143 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1935 |
| വിവരങ്ങൾ | |
| ഇമെയിൽ | govtupsakkarappadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45251 (സമേതം) |
| യുഡൈസ് കോഡ് | 32101300601 |
| വിക്കിഡാറ്റ | Q87661318 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 102 |
| പെൺകുട്ടികൾ | 108 |
| ആകെ വിദ്യാർത്ഥികൾ | 210 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നടേശൻ ഇ ആർ |
| പി.ടി.എ. പ്രസിഡണ്ട് | കവിത സുമേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നീരജ വിപിൻ |
| അവസാനം തിരുത്തിയത് | |
| 31-12-2025 | Hm-45251 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വൈക്കം താലൂക്കിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ മൂവാറ്റുപുഴയാറിന്റെ ശാഖയാൽ വേർപെടുത്തപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ് അക്കരപ്പാടം . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ്സ്‌റൂം , വാൻ സൗകര്യം ലഭ്യമാണ് , ഐസിടി സൗകര്യം ലഭ്യമാണ്, വായനാസാമഗ്രികൾ , സ്കൂൾപത്രം എല്ലാദിവസവും സൗകര്യപ്രദമായ കളിസ്ഥലം തുടർന്നു വായിക്കുക..
പാഠ്യേതര പ്രവർത്തനങ്ങൾ
അംഗീകാരങ്ങൾ
2022- 23 ലെ ഏറ്റവും മികച്ച പി.റ്റി .എ യ്ക്കുള്ള സംസ്ഥാന അവാർഡ്
മാതൃഭൂമി സീഡ് പുരസ്ക്കാരം 2018
മലയാള മനോരമ നല്ല പാഠം പുരസ്ക്കാരം 2020
നിറവ് പുരസ്കാരം 2023
കാർഷിക മേഘലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്കൂൾ
2025 ലെ ഏറ്റവും മികച്ച പി.റ്റി.എ യ്ക്കുള്ള കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ അവാർഡ്
ക്ലബ്ബുകൾ
- കാർഷിക ക്ലബ്
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- പരിസ്ഥിതിക്ലബ്ബ്
- മാതൃഭൂമി സീഡ് ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45251
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
