എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19819wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ
വിലാസം
പുതിയത്ത്പുറായ

എഎ എച്ച്എംഎൽ പി എസ് പുതിയത്ത്പുറായ
,
കുറ്റൂർ നോർത്ത് പി.ഒ.
,
676305
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽaahmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19819 (സമേതം)
യുഡൈസ് കോഡ്32051300707
വിക്കിഡാറ്റQ64564014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ254
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. അബ്ദുൾ മജീദ്
പി.ടി.എ. പ്രസിഡണ്ട്ഹസ്സനലി
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
27-01-202219819wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ എ ർ നഗർ പഞ്ചായത്തിലെ പുതിയത്പുറായ അങ്ങാടിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാഡമികപരമായും ഭൗതികപരമായും മികച്ച നിൽക്കുന്ന ഈ വിദ്യാലയം അരീക്കാട് അഹമ്മദ് ഹാജി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്


ചരിത്രം


ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ .ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ ൽ കൊടുവായൂർ അങ്ങാടിക്ക് സമീപം 'തേരിടവഴി 'എന്ന സ്ഥലത്ത് തോട്ടോളി കോയക്കുട്ടി മൊല്ലയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന....[കൂടുതൽ അറിയുക]

ഭൗതിക സൗകര്യങ്ങൾ

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

സ്കൂൾ പി.ടി.എ


പ്രസിഡന്റ് - ഹസ്സനലി

വർക്കിംഗ് പ്രസിഡന്റ് - മജീദ് എ പി

വൈസ് പ്രസിഡന്റ്  - ഹസ്സൻ പി കെ

എം ടി എ പ്രസിഡന്റ്  - റജീന

വൈസ് പ്രസിഡന്റ് - ഷംസാധുന്നീസ

മുൻ കാല അധ്യാപകർ

ടി.കോയക്കുട്ടി 1950
പാറോൽ  ഹുസൈൻ മൗലവി 1952
എ മുഹമ്മദ് കൊണ്ടോട്ടി 1953
എ മുംതാസ് 1955
സത്യപാലൻ നെടുങ്ങാടി 1965
കെ വേലായുധൻ നായർ 1966
കെ വേലായുധൻ 1970
ടി എം മൊയ്തീൻ 1976
കമ്മു കെ ടി 2002

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിലെ കുന്നുംപുറം അങ്ങാടിയിൽ നിന്നും കൊളപ്പുറം റോഡിലേക്ക് 200 മീറ്റർ മുൻപോട്ട് പോയാൽ വലത്തോട് കാണുന്ന പുകയൂർ റോഡിലേക്ക് തിരിഞ് 2 കി മി സഞ്ചരിച്ചാൽ പുതിയത്ത്പുറായ് അങ്ങാടിയിൽ എത്താം .അങ്ങാടിയിൽ നിന്ന് വലത്തോട്ടുള്ള റോഡിന് ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

{{#multimaps: 11°5'7.66"N, 75°56'34.08"E|zoom=18 }}