എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/പരിസരപഠനം മികവുകൾ
പരിസരപഠനം ,ഗണിത ശാസ്ത്രം തുടങ്ങിയവയുടെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ അതാത് ക്ലബ്ബ്കളുടെ കീഴിൽ നടത്തപ്പെടുന്നു .വിഷയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുന്നു .ക്വിസ് മത്സരങ്ങൾ,പരീക്ഷണങ്ങൾ,മാഗസിൻ നിർമ്മാണം തുടങ്ങിയവ നടത്തുന്നു .