സഹായം Reading Problems? Click here


എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/ഇംഗ്ലീഷ് മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓരോ ക്‌ളാസ്സിലും നടത്തുന്നുണ്ട് .ആഴ്‌ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ നേതൃത്വത്തിൽ നടത്തുന്നു .വർഷത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ഡേ ആചരിച്ചു വരുന്നു .